Skip to main content
നുറുങ്ങുകൾ
പുഞ്ചിരിയുണ്ട്......
മറ്റാർക്കും മനസ്സിലാകാത്ത വിധത്തിലുള്ള
പല അർത്ഥങ്ങളും..കൂടെ മുഖമൂടികളും....
അവരുടെ സന്തോഷത്തിനായി ആഗ്രഹങ്ങൾ-
ത്യാഗം ചെയ്ത് ചിരിക്കുന്നു,ഞാൻ ഇതാ...!!
പൊള്ളയായി..വെറും പൊള്ളയായി...!!
എന്നിലെ അഭിനേതാവുണർന്നു;
ഞാൻ ഞാനല്ലാതാകുന്നു..
ഉള്ളിൽ എന്നും ആ തീ-
മാത്രം അണയില്ല....
എല്ലാവരും ചിരിക്കട്ടേ ........
-രേഷ് -
Drawing courtesy :Luis Quirarte
👌👌👌👍
ReplyDeletehi hi hi....
DeleteNice..👏👏
ReplyDeleteBut aareya point cheythekunath ennu koode kavi vyakthamakkanam...🤔
I think u got my question.
oru chithram predarsanathinu veykkumbol chithra kaaranmaar orikkalum avarudesicha meaning ezhuthaarilla,ororutharum athil enthu kaanunno athaanu athinte meaning,....
Deletei think you got what i'am said!!👍
Xactly and expected ans.
ReplyDeleteThats all ur honour
Delete