ചേട്ടന്മാരെ നിങ്ങളാനെന്റെ heroes
കാറിൽ പോകുമ്പോൾ റേഡിയോ കേൾക്കുന്നത് എന്റെ ശീലമാണ്.എനിക്ക് R.J എന്ന profession വല്ലാത്ത ഇഷ്ടമാണ്.അതുകൊണ്ടു തന്നെ കുറെ അവതാരകാരെ കേൾക്കൽ തന്നെ ഒരു രസമാ.!! എന്നത്തേയും പോലെ റേഡിയോവിൽ ഷോ കേട്ട് കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് personal ആയിട്ട് അനുഭവമുള്ള കാര്യത്തെ പറ്റി കേട്ടത്.
ഉയരം,അഥവാ പൊക്കം ഇനി കൊല്ലത്തൊക്കെ പറയുന്നത് "നീളം"എന്നാണ്.ഇങ്ങനെ പല പേരിൽ വിളിക്കപ്പെടുന്ന ഒരു പ്രതിഭാസം.അതായിരുന്നു ചർച്ച."tall men association" എന്ന സംഘടനയിലെ കുറെ ചേട്ടന്മാരുടെ വിശേഷങ്ങൾ!!!!
പോകുന്നിടത്തൊക്കെ പൊക്കക്കാരി ആയ എനിക്ക് കുറെ ഇഷ്ടപ്പെട്ടു.
"തോട്ടി,ടവർ,ഗ്രേറ്റ് കാളി......തുടങ്ങിയ പേരുകളിലും "കുനിഞ്ഞു നടക്കു ഹെലികോപ്റ്റർ പോണു"എന്നീ comments ഉം "പൊക്കം വെച്ചിട്ടെങ്ങിട്ട പോണേ?"
"നിനക്കു ചെക്കനെ കിട്ടിലാട്ട(ഇതിൽ വല്യ ദുഃഖം ഒന്നും തോന്നിയിട്ടില്ലെലും ആൾക്കാരുടെ മുന്നിൽ post ആക്കുന്ന ഒന്നാണ്)" ഇമ്മാതിരി വെറുപ്പിക്കണ dialogs കേട്ട് കേട്ട് വെറുത്തിരിക്കുന്ന അത്യാവശ്യം complex ഉള്ള എനിക്ക് ഈ ചേട്ടന്മാരുടെ വർത്തമാനങ്ങൾ കണ്ണ് തുറപ്പിച്ചു.
ഈ association ൽ 6 അടിക്ക് മുകളിൽ ഉള്ള പുരുഷന്മാർക് മാത്രേ admission കൊടുക്കുത്രെ..അതൊരു പുതിയ അനുഭവാർന്നു ഇത്രേം height ഉള്ള ആൾക്കാരൊക്കെ നിറയെ ഉണ്ടോ ഈ ലോകത്തെന്നു??
അതൊക്കെ സഹിക്കാം അത് കഴിഞ്ഞു ആ ചേട്ടൻ പറഞ്ഞു കേട്ടപ്പോ എന്റെ മനസ്സിൽ ഒരു 100 ലഡ്ഡു അങ്ങിട്ടാ പൊട്ടി!!അവർടെ lady wing ൽ admission കിട്ടണമെങ്കിൽ 5 അടി 8 ഇഞ്ചിനു മുകളിൽ വേണമത്രേ...
ഞാൻ അത്രേം ഇല്ല, ഞാൻ കുറച്ചു കൂടി വളരാൻ ഇരിക്കുന്നു!!ഈശ്വര അപ്പൊ എന്റെ പൊക്കം ഒന്നും ഒരു പൊക്കം അല്ലെ എന്നായി ഞാൻ!!
അതും കഴിഞ്ഞു ആ ചേട്ടന്മാർ പറഞ്ഞത് കേട്ടപ്പോ ഒരു തോക്ക് കിട്ടീർണെൽ എന്നെ ഞാൻ സ്വയം വെടി വെച്ച് കൊന്നെനേർന്നു.
"അവർടെ ....ഡ്രസ്സ് ഒക്കെ തയ്യ്പ്പിക്കുന്നതാ,ഒന്നും ready made വാങ്ങാൻ പറ്റില്ല,പിന്നെ ചെരുപ്പിന്റെ വലുപ്പം കൂടുതൽ ഉള്ളതിനാൽ പ്രത്യേകം പണിയിപ്പിക്കണം,ബസ്സിൽ യാത്ര ചെയ്യാൻ പറ്റില്ല,ചെറിയ കാർ ഓടിക്കാൻ പറ്റില്ല ,...ഏതേലും ഹോട്ടൽ ൽ താമസിക്കാൻ ചെന്നാൽ പറ്റിയ കട്ടിൽ കിട്ടില്യാ അതോണ്ട് എക്സ്ട്രാ ബെഡ് വരുത്തിച്ച് താഴെ കിടക്കും"......അങ്ങനെ കുറെ അനുഭവങ്ങൾ.
ഈശ്വര...ഇതൊന്നും എനിക്കിതു വരെ സംഭവിക്കേണ്ടി വന്നിട്ടിലാലോ എനിക്ക് ഇഷ്ടമുള്ള dress ഉം ചെരിപ്പും വാങ്ങാം ബസ്സിൽ ഇഷ്ടമുള്ളത്രെ യാത്ര ചെയ്യാം..alto,nano പോലുള്ള കൊച്ചു കൊച്ചു വണ്ടികൾ ഒക്കെ എനിക്ക് ഓടിക്കാം ...ഏത് ഹോട്ടൽ ലും എനിക്ക് extra bed ആവശ്യം വരില്യാ...
ഹോ....!!ഞാൻ അപ്പൊ കുള്ളത്തി ആർന്നോ??
അവസാനം ആ ചേട്ടന്മാർ പറഞ്ഞ ഒരു ഡയലോഗ് അതാണ് എന്റെ കണ്ണ് നനയിപ്പിച്ചത്.
"ആർക്കും മേക്കപ്പ് ചെയ്തു വെളുക്കാം..ആർക്കും വണ്ണം കൂട്ടം കുറയ്ക്കാം...ഗർഭ പാത്രം വരെ ഇപ്പൊ വാടകയ്ക്ക് കിട്ടും എന്നാൽ ഒരിടത്തും പൊക്കം വെയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയിട്ടില്ല.അത് ദൈവത്തിന്റെ വരദാനം ആണ്"
അതെ ഒരാൾ steel വെച്ച് പൊക്കം വർധിപ്പിച്ചത് ഞാൻ കേട്ടിട്ടുണ്ട്..പക്ഷെ അങ്ങനെ ഒരാൾക്കു സാമാന്യനായ മനുഷ്യന്റെ പൊക്കം കൊണ്ടുള്ള ഗുണങ്ങൾ കിട്ടില്ല,
അതെ പൊക്കം ഒരു വരദാനം ആണ്..പൊക്കം കൊണ്ട് വിഷമിക്കുന്ന എന്റെ എല്ലാ കൂട്ടർക്കും സമർപ്പിക്കുന്നു.അതില്ലാത്തവർക്കേ അതിന്റെ വിഷമം അറിയൂ !!
thank you ...ചേട്ടന്മാരെ നിങ്ങളാനെന്റെ heroes !!
(english & മലയാളം mix ആയതിനു sorry !!emotional ആകുമ്പോൾ നമ്മളുടെ സ്വാഭാവികമായ ഭാഷ യെ വരത്തുള്ളൂലോ,അവിടെ സാഹിത്യം വിളമ്പരുത്. )
-Resh-
you can check this for more details:
http://www.keralatallmen.com/

,😂😂😂pokam olavarda vishamamee....😂pokam illlathavarda vishamam kude ezhuthamooo😓😓
ReplyDeleteAnubavam illathathine patti ezhtyaa aa kadhayil jeevan indaavila.. ni ezhth... ☆
DeleteNepolianu valya pokkam onnula.
ReplyDeleteSachinum mcculluthinum onum adikam pokkam ila. Perfomancila karyam.😋
കൂടുതൽ വലിയ ആനകളുണ്ടെങ്കിലും തിടമ്പേറ്റാൻ
Deleteതലപ്പൊക്കം കൂടിയ ആന തന്നെ വേണം.അപ്പോൾ "പൊക്കം" ഒരു വിഷയമാണ്.അവിടെയെത്ര performace ഉണ്ടായിട്ടും കാര്യമില്ല..ഇനിയിപ്പോ അങ്ങനെ ആശ്വസിച്ചോ...ട്ടോ..!!
Pokkam undelum lakshanam othavan aanenkile thidambin athinte proudi ullu
Deleteകരിവീട്ടിയുടെ നിറവും നിലത്തിഴയുന്ന തുമ്പിയും "ഉയർന്ന" തലക്കുന്നിയും "ഉയർന്ന്" പൊങ്ങിയ വികസിച്ച "തലക്കുനി" അത്യുത്തമം അത് രാജകീയതയെ സൂചിപ്പിക്കുന്നു.നല്ല വായുകുഭവും വീണിടത്ത്ന് അക"ന്നുയർന്ന്" തേനിൻ വെൺമയാർന്ന കൊമ്പുകളും പൂഴിമണൽ വാരിയ പോലെ പതഗിരി,തേൻ കണ്ണ്, "വലിയ" കീറാത്ത ചെവി കുറിയ കഴുത്ത്,ഉറച്ച നടയമരം,അമരം താഴ്ന്ന് നട "ഉയർന്നി"രുന്നാൽ ആനയ്ക്കും ഉടമയ്ക്കും നല്ലത്.."എത്ര "ഉയരമുണ്ടോ" അത്രയും നല്ലത്.ഓരേ നിറത്തിലെ 18-20 നഖങ്ങൾ. നല്ല ഉടൽ "നീള"വും... നീണ്ട വാലും...
ReplyDeleteഇത്രയും ആണ് ഉത്തമമായ ആനയുടെ ലക്ഷണം..
ഇതിൽ എത്ര തവണ "ഉയർച്ച" വന്നു നു നോക്ക് ട്ടാ...!!