അനുഭവം ഗുരു.
ഇന്നൊരു അനുഭവമാണ് പങ്കുവെയ്ക്കാനുള്ളത്.ഇത്തിരി പഴയതാണ്,ഞാൻ 8 ൽ പഠിക്കുമ്പോൾ നടന്നതാ...
എനിക്ക് നിങ്ങളെ പോലെ തന്നെ ചില നല്ല ടീച്ചർമാരും ചീത്ത ടീച്ചർമാരും life ൽ നിറയെ ഉണ്ടായീണ്ട്....അതിലൊരു ചെറിയ അനുഭവമാ
...പറയാനുള്ളത്.
ഞങ്ങടെ ഇവിടെ ഒരേ name ഉള്ളവരെ തിരിച്ചറിയാൻ ഓരോരുത്തർക്കും ഓരോ പേരിടും(അല്ലാ...എല്ലാ നാട്ടിലും അങ്ങനാ..പക്ഷെ സ്വന്തം നാടിനെ പറ്റി പറയുമ്പോ ഒരു exaggeration അഥവാ അതിശയോക്തി പറയാലോ ..) ...ഹാ ...അപ്പൊ അതിലൊരുത്തനാണ്.."ചുപ്പൻ".എന്താ ഇതിന്റെ അർത്ഥമെന്ന് എനിക്ക് അറിയില്ല.
ഞാൻ പഠിച്ചിരുന്ന സ്ഥാപനങ്ങളിൽ high school മുതൽ കോളേജ് വരെ ഉണ്ടാർന്നോണ്ട് അവനെ ശരിക്കറിയാം.
സംഭവം,class ലെ no.1 ഉഴപ്പൻസിൽ പെട്ടതാർന്നു ചുപ്പൻ.അതുകൊണ്ട് തന്നെ ടീച്ചർക്കും പുച്ഛം..ടീച്ചറുടെ പ്രീതിപാത്രമായിരുന്ന എനിക്കും പുച്ഛം(എന്ത് ചെയാം അന്നേ ഞാൻ അഹങ്കാരിയാ😜, അന്ന് അത്യാവശ്യം English ഉം maths ഉം അറിഞ്ഞാൽ പഠിപ്പിസ്റ്റ് പട്ടം കിട്ടോർന്നു.ടീച്ചർ maths ന്റെ കഴിവ് തെളിയിക്കാൻ ഒരു exam നടത്തുമായിരുന്നു അത് last വിശദീകരിക്കാം).ഹാ..അപ്പോ ബാക്കി പറയട്ടെ..!built up കൂടി പോയി...
ചുപ്പനാണേൽ ഇടയ്ക്കിടയ്ക്കെ class ൽ വരത്തുള്ളു..അത് ആരും അറിയാറുമില്ല .. വന്നാ തന്നെ class നു വെളിയിൽ..അല്ലേൽ എഴുന്നേറ്റ് നിൽക്കൽ ഈ കലാപരിപാടികളുടെ സ്ഥിരം ഗുണഭോക്താവും.
.നല്ല dancer ആയിരുന്നത് കൊണ്ട് അവൻ പണ്ടേ freaky ആയിരുന്നു.മുടിയും,മുട്ട് കീറിയ ജീൻസും .ജീൻസിനോട് connect ചെയ്ത് 3 layer chain ഇടൽ ഇമ്മാതിരി..fashion ഒക്കെ class ൽ ആദ്യമെത്തിക്കുന്നത് അവനാ.. അതിനാണ് ടീച്ചറുടെ ചീത്ത അവൻ കൂടുതൽ കേട്ടിരുന്നത്. അങ്ങനിരിക്കെ ഒരു ഉച്ചനേരത്ത് class ൽ കടന്നു വരികയാണ് നമ്മുടെ നായകൻ.അന്ന് "boys" എന്ന ഒരു Tamil movie ൽ കൂടി famous ആയ ഒരു bag ഉണ്ടായിരുന്നു(എനിക്ക് അറിയില്ല എന്നോട് ഒരു കൂട്ടുകാരൻ അന്ന് പറഞ്ഞതാ ) അതും തൂക്കിയായാരുന്നു വരവ് ചുറ്റും നിറയെ ആൺപിള്ളേരും,ഇവന്മാരെന്താ bag കണ്ടിട്ടില്ലേ... എന്ന പുച്ഛഭാവത്തോടെ ഞാനും നോക്കി.പെട്ടെന്ന് കലപില കേട്ട് ടീച്ചർ അവന്റെ അടുത്തിരുന്ന കണ്ണനെ വിളിച്ചു.അപ്പോ അവൻ പറയുവാ...
ടീച്ചറേ..ഈ bag കണ്ടോ... ഇത് അവൻ സ്വന്തായി ഉണ്ടാക്കീതാ...അവനു uniform കിട്ടിയ തുണീനു ബാക്കി കിട്ടിയേച്ച തുണിന്ന ഇതുണ്ടാക്കിയേ ..പിന്നെയീ ...uniform തയ്ക്കണതും അവന്റെ dress ൽ ഓരോ പണി ചെയ്യണതും ഒക്കെ അവനാണെന്ന്..കണ്ടോ ടീച്ചറേ ...( Craft സ്ഥിരമായി പോകുന്നത് കൊണ്ട് class ലെ ഏക കലാകാരി ആണെന്ന എന്റെ അഹങ്കാരം അന്നത്തോടെ തീർന്നു.)teacher ക്ക് പതിവില്ലാത്ത ഒരു മുഖഭാവം.അറിയാലോ...maths teacher സാധാരണ ഗൗരവമാണല്ലോ...?? ടീച്ചർ class നു ഇറങ്ങി പോയി.. എല്ലാവരും കണ്ണനെ പഞ്ഞിക്കിട്ടു(തല്ലുകൂടുന്നതിന്റെ ഒരു local name ).അവൻ കാരണാ.. ടീച്ചർ പോയെ നമ്മള് പിന്നെ എല്ലാരും കൂടി പാവം കണ്ണനെ ഒരു ലെവൽ ആക്കി..പേടിപ്പിച്ച വച്ചു.
പക്ഷെ....,
കുറച്ച് കഴിഞ്ഞു ടീച്ചർ വന്നു കൈയ്യിൽ 1u box,2 pen ,1 pencil,ruler..പിന്നെ ഒരു book ഉം 2-3 chocolates..ഉം.എന്നിട്ട് അവന്നോട് bag ആയിട്ട് വരാൻ പറഞ്ഞു.ടീച്ചറത് കുറേ നേരം പിടിച്ച് നോക്കി കുറേ വർത്തമാനം പറഞ്ഞു.അവസാനം അവന്റെ തലയിലൊക്കെ കൈവെച്ച് നന്നായി വരും പറഞ്ഞ് ആ gifts എല്ലാം കൊടുത്തിട്ടു...ഇപ്പോ teacherൽ ഇതേ ഉള്ള..നു പറഞ്ഞു .അവൻ കരഞ്ഞു.ടീച്ചറും..പിന്നെ ഞങ്ങളും...മനസ്സു നിറഞ്ഞിട്ട് കരഞ്ഞതാട്ടാ..
പിന്നെ...ഇതോക്കെ ഇപ്പോ എല്ലാരും മറന്നു കാണും.. പക്ഷെ എനിക്ക് അതൊരു പാഠമായിരുന്നു ഒരു ടീച്ചറെങ്ങനെ ആവണമെന്ന്.
Note1:ചുപ്പൻ പിൻകാലത്ത് dance reality show ൽ വന്നിട്ടുണ്ട്.fire dance,rope dance ഒക്കെ ചെയ്യും.
Note2.ചുപ്പൻ ഇത് കാണൂലാ...but ചുപ്പന്റെ ചങ്സായാ എന്റെ ചില സഹോദരന്മാരിത് കാണുമെന്ന് അറിയാം so,എന്നെ കൊലയ്ക്ക് കൊടുക്കല്ലെ dears...അത് കൊണ്ടാ അവന്റെ original name പറയാഞ്ഞേ..
Note3.ഞങ്ങൾക്ക് maths കഴിവ് തെളിയിക്കണ test..ന്താ നു അറിയേണ്ടേ...ദാ ..കേട്ടോ board ലാണ് ടെസ്റ്റ് നടത്തുക . ടീച്ചർ പറയുന്ന topic നോക്കി വരണം.പിറ്റേ day exam കുഞ്ഞ് കുഞ്ഞ് questions ആദ്യം ഇടും.അടുത്ത് ചൂരലുമായി ടീച്ചറും തെറ്റുന്ന മുറയ്ക്ക് പുറത്ത് ചെണ്ട മേളം.ആ question ഒട്ടും അനക്കാൻ പറ്റാത്തവരെ വെറുതെ വിടും(ടീച്ചർ എക്സാം നു പേപ്പർ കൊടുക്കുമ്പോൾ "0 " കിട്ടിയ തല്ലില്ല , but 9 out of 10 ആണേൽ ഉറപ്പായും തല്ലും.ശ്രദ്ധയില്ലാതെ ഒരു മാർക്ക് കളഞ്ഞെന്നും പറഞ്ഞു).കുറച്ച് ചെയ്ത് ഒപ്പിച്ചാൽ ..വീട്ടിപ്പോയാ ...വായിക്കണം ..പറഞ്ഞ് അടിയോടടി.ഇനി അത് full ശരി ആയാൽ next level ആണ്.moderate ആയ next question. അത് തെറ്റിച്ചാൽ കുഴപ്പില്ലാ but ഒന്നൂടെ ശ്രമിക്കാൻ പറയും.ശരി ആയാൽ next level .ഈ level ഇത്തിരി scene ആണ് ഇതിന് തെറ്റിയാൽ തീർന്ന്😓 അടി മാത്രമല്ല ചീത്ത,imposition എല്ലാം കൂടിയ പിന്നെ .. ഞാൻ final level ൽ കഷ്ടിച്ച് രക്ഷപ്പെട്ടിട്ടുള്ളതാ അടി വീഴുന്ന seconds മുന്നേ answer കിട്ടി.പിന്നെ random selection ആയോണ്ട് month ൽ ഒരിക്കലെ പണി കിട്ടത്തുള്ളൂ
എങ്ങനിണ്ട്.. കൊള്ളാവോ?game apps ഒക്കെ ഇറങ്ങണേനു മുമ്പ് ടീച്ചർടെ entertainment.?
---രേഷ്--

E chuppan aalu kollamaloooo😀😀😀😊
ReplyDeleteAah... ippo evdaano ntho...
ReplyDelete👏
ReplyDelete😊
Delete:)
ReplyDelete😊
Delete