മധുരമുള്ള മുറിവുകൾ
അങ്ങ് ദൂരെ പുഴയുടെ മുകളിൽ കൂടി ചൂളം കുത്തി പാലം കുലുക്കി ട്രെയിൻ പോകുന്നതും നോക്കി പാടത്തിനിപ്പുറം ഞാൻ മാങ്ങയും കടിച്ചിരിക്കുകയാണ്.ആ മാങ്ങയ്ക്ക് പ്രത്യേക വാസനയാണ് മധുരമുള്ള വാസന...'അമ്മ വിളിച്ചപ്പോൾ ചെരുപ്പിടാത്ത കാലിൽ ചെമ്മണ്ണുരുട്ടി ഓടുന്നതിനിടയ്ക്ക് ചെറിയൊരു കല്ല് കൊണ്ട്,ഹൗ!എന്റമ്മേയ് .....കണ്ണിൽ നിന്നും.."ശുർ" കണ്ണീരും വന്നു.വീട്ടിലേക്കുള്ള ഇടവഴി വരെ മോങ്ങി മോങ്ങി നിരങ്ങി നീങ്ങുന്നതിനിടയ്ക്ക് വാളുമേന്തി വെളിച്ചപ്പാട് വരികയാണ് "കിലും കിലും" ആ ശബ്ദത്തിൽ ഒരു ഭയാനകതയായിരുന്നു എനിക്ക് വന്നിരുന്നത്.വെളിച്ചപ്പാടിന്റെ തുറിച്ച നോട്ടത്തിൽ,വേദനയൊക്കെ നോക്കാതെ..നെല്ലിച്ചെടികൾക്കിടയിലൂടെ വീട്ടിലേക്ക് കുതിച്ചു ,പുറകിൽ വെളിച്ചപ്പാടിന്റെ മുരണ്ട ചിരിയലകളും. മുള്ളു വേലികളിൽ ചുറ്റിപ്പടർന്ന മുല്ലപൂക്കളെ നുള്ളിയെടുത്ത് കൊടുത്താൽ അത് കോർത്തു അമ്മ മാല ഉണ്ടാക്കിത്തരും ..ആ പൂക്കൾ വെച്ചാൽ തലയിൽ സ്വർഗം വിടർന്ന മണമാണ്.അതും ചൂടി സ്കൂളിൽ പോവാൻ ഒരുപാടുനാളായി ആഗ്രഹിക്കുന്നു.അമ...

😂😂😂😂😂😂
ReplyDeleteeee 😝😝
DeleteVennilavile shogambaram
ReplyDeleteAthinivideyulla prasakthi ?
ReplyDelete