നുറുങ്ങുകൾ
പുഞ്ചിരിയുണ്ട്...... മറ്റാർക്കും മനസ്സിലാകാത്ത വിധത്തിലുള്ള പല അർത്ഥങ്ങളും..കൂടെ മുഖമൂടികളും.... അവരുടെ സന്തോഷത്തിനായി ആഗ്രഹങ്ങൾ- ത്യാഗം ചെയ്ത് ചിരിക്കുന്നു,ഞാൻ ഇതാ...!! പൊള്ളയായി..വെറും പൊള്ളയായി...!! എന്നിലെ അഭിനേതാവുണർന്നു; ഞാൻ ഞാനല്ലാതാകുന്നു.. ഉള്ളിൽ എന്നും ആ തീ- മാത്രം അണയില്ല.... എല്ലാവരും ചിരിക്കട്ടേ ........ -രേഷ് - Drawing courtesy :Luis Quirarte
ithoru try aanetta..!! typing nu pakaram onnu scan pareekshichu nokiyatha..seri aayilel ningalude abiprayangal parayummallo.....👧...
ReplyDeletepretheekshayode..
-Resh-
Type chyunnath thannaya nallathtoo...vayikan oru rasam typing thanneyaaa..but however the method of presenting..the contents are super amazing...👌👌👌 Malayalam spelling mistake na kurich nee paranjath ipalaa angad mansilayathtooo😂😂
ReplyDeleteKatha nalla rasayit present chythotnd..i mean u r style of story telling...ath parayathirikan vayaa..keep it up dr...
Good going...pls do write more..🤗🤗🤗🤗
Malayalam Typ cheyumbo edit cheyth alle spelln mistk k kalayane...!spln mistk onnu kond mathra njn ezhtane aarem ith vare kaatanjath..
DeleteEnglish typn aanu sugam..nalla speed aah.
Bt malayalam athra pora...
Nalla ezhuth...👍
ReplyDeletethanks
Delete