སྤྱན་རས་གཟིགས་(om mani padme hum)
ബുള്ളറ്റ് ഒരു ദുർബലം ആയ എനിക്ക് വെറുതെ വഴികൂടി പോണ ബുള്ളെറ്റുകളെ നോക്കി നിൽക്കാൻ ഭയങ്കര ഇഷ്ടമാ,സ്വന്തായിത് ഓടിക്കനൊന്നും ഒരു പാഴ്മോഹം ഈ പൊട്ടമാനസ്സിൽ തോന്നാൻ തുടങ്ങിയിട്ട് വർഷങ്ങളേറെ ആയി. royal enfield classic,Thunderbird,Himalayan,desert,continental....etc, ഇങ്ങനെ ഇപ്പൊ റോഡിൽ പല model ബുള്ളറ്റ് കാണാൻ കിട്ടും ഒരുമാതിരി രാത്രി കൂടണയാൻ പോണ കിളികളെ പോലെ ഇവിടെ നോക്കിയാലും ബുള്ളറ്റ് .അങ്ങനെ ഇരിക്കെ ആണ് ഞാൻ ബുള്ളറ്റ് alternationഉം,പിന്നെ accesories വെച്ചിട്ട് അലങ്കാര പണി ഒക്കെ ചെയ്യന്നത് ശ്രദ്ധിക്കുന്നത്. അതിൽ ഒന്നാണ് ഈ "ടിബറ്റൻ flags ",ഹിമാലയം കാണിക്കുന്ന മിക്ക സിനിമയിലും ഞാൻ ഇത് കണ്ടിട്ടിണ്ട് ,yeh javani hey diwani ഒക്കെ പോലെ പക്കാ ട്രാവൽ സിനിമകളിൽ ആണ് കൂടുതലും കാണിക്കാറുള്ളത്.പിന്നെ "ഹീറോ" എന്ന ഒരു ഹിന്ദി സിനിമയിൽ sooraj pancholiഒരു ബൈക്ക് stund ചെയുന്നുണ്ട്.നായികയെയും പുറകിൽ ഇരുത്തി പൊളിഞ്ഞ പാലത്തിനു കുറുകെ ചാടുന്നത് ,സത്യം പറഞ്ഞാൽ ആ സീനിൽ ആ ബൈക്കും പിന്നെ ചുറ്റും പാലത്തിൽ കെട്ടി വെച്ചിരിക്കുന്ന കൊടിയിലേക്കുമാണ് കണ്ണ് പോയത്. ആദ്യം ഞാൻ ഈ പാലം കുറെ സിനിമയിൽ കാണ...